Saturday, November 22, 2008

ഇത് നാടകം മറന്നകാലം

ഇത് നാടകം മറന്നകാലം
എന്നാല്‍ നാടകം മാത്രം കളിക്കുന്ന കാലം
ഇത് നാടകത്തിനുള്ള സഥലം
ചെറു നാടകങള്‍
ഏകാങ്കങള്‍
അവതരണകുറിപ്പുകള്‍
അനുഭവങള്‍
അഭിപ്രായങള്‍
എന്നിവ ഇവിടെ ആര്‍ക്കും കോറിയിടാം

Tuesday, November 18, 2008

നാടകശാല / THEATEOFJOY.BLOGSPOT.COM

THE CURTAIN WILL SPREAD APART SOON
OR MAY RISE ABOVE YOUR SKY,
OR
FALL
OR
EVEN
BURN
WAIT
AND
SEE